സിഡ്നി: ഓസ്ട്രേലിയയിലെ മൗണ്ട് ഗാന്പിയറിൽ ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യുറോയുടെ ടിബി10 ടുബാഗോ വിമാനമാണ് തകർന്നത്.

Post Your Comments