Latest NewsNewsInternational

തനിക്കെതിരായ അ​ഴി​മ​തി​ക്കേ​സ് അടിസ്ഥാനരഹിതമെന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്

ബ്ര​സീ​ലി​യ: അ​ഴി​മ​തി​ക്കേ​സി​ൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് മൈ​ക്ക​ൽ ടെ​മ​ർ രംഗത്ത്.
 
താൻ ഏതെങ്കിലും തരത്തിലുള്ള അഴിമതി ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതിയുടെ കണ്ടെത്തലുകൾ അടിസ്ഥാനരഹിമാണെന്നും ടെമർ പറഞ്ഞു.
 
അതിനാൽ തന്നെ കുറ്റംചുമത്തപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്ക് തെല്ലും ആശങ്കയുമില്ല- ടെമർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button