മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു. വഴിക്കടവ് സ്വദേശി വിനോദിന്റെ മകൾ അപൂർവയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയലായിരുന്നു അന്ത്യം.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments