കോട്ടയം : എരുമേലി – പമ്പ പാതയിലെ കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് 7.8 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് അപകടത്തിലായിരിക്കുന്നത്.
പാലത്തിന്റെ പലഭാഗങ്ങളിലും വിള്ളല്‍ കണ്ടെത്തി. പലഭാഗങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ ഇളകിമാറിയ നിലയിലാണ്. നിര്‍മാണത്തിലെ അപാകതയാണ് പാലം അപകടത്തിലാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments