കാബുള്‍: അഫ്ഗാന്‍-ഇന്ത്യ സൗഹൃദ ഡാം പരിസരത്ത് ഭീകരാക്രമണം. താലിബാന്‍ ആക്രമണത്തില്‍ പത്ത് പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. യുദ്ധത്തില്‍ ഇല്ലാതായ സല്‍മാം ഡാം ഇന്ത്യയാണ് 1700 കോടി രൂപ ചിലവാക്കി അഫ്ഗാന് പുനര്‍നിര്‍മ്മിച്ചു കൊടുത്തത്.
ഒരു കൂട്ടം താലിബാന്‍ ഭീകരര്‍ ചാഷിലെ സല്‍മാ അണക്കെട്ടിന് സമീപമുള്ള ചെക്ക് പോസ്റ്റ് ആക്രമിച്ച് പോലീസുകാരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments