KeralaLatest News

‘ഡെങ്കി ഹോട്ട്‌സ്‌പോട്ട് ഏരിയ’ പ്രസിദ്ധപ്പെടുത്തി

കോട്ടയം: സംസ്ഥാനത്തെ ഡെങ്കി ഹോട്ട്‌സ്‌പോട്ട് ഏരിയകൾ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി.ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നിവ തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടാണ് നടപടി.ഇടുക്കി ജില്ലയിലെ ഡെങ്കി ഹോട്ട് സ്‌പോട്ട് ഏരിയ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.


ജില്ലകളിലെ ഹോട്ട് സ്‌പോട്ട് ഏരിയകൾ താഴെ:

തിരുവനന്തപുരം : പുത്തൻതോപ്പ്, പുതുക്കുറിച്ചി, കരകുളം, വട്ടിയൂർക്കാവ്, ചെട്ടിവിളാകം, കടകംപള്ളി, പാങ്ങപ്പാറ, വിഴിഞ്ഞം, തിരുവല്ലം, മുക്കോല, വിളപ്പിൽ, നേമം, കല്ലിയൂർ, വിളവൂർക്കൽ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, നെടുമങ്ങാട്, വലിയതുറ എന്നിവിടങ്ങളാണ് ഡെങ്കി ഹോട്ട്‌സ്‌പോട്ട് ഏരിയയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്.

കൊല്ലം :തഴവ, മൈനാഗപ്പള്ളി, പാലത്തറ, കിളികൊല്ലുർ, വിളക്കുടി, തൃക്കോവിൽവെട്ടം, കൊറ്റങ്ങര, അഞ്ചൽ, കെ.എസ് പുരം, കരുനാഗപ്പള്ളി, ഓച്ചിറ, മൈലം, നെടുവ, ഉമ്മന്നൂർ.

പത്തനംതിട്ട:∙ കോന്നി, കടമനിട്ട, കാഞ്ഞേറ്റുകര, റാന്നി, പഴവങ്ങാടി, പന്തളം, തെക്കേക്കര, പ്രമാടം, ഇലന്തൂർ.

കോട്ടയം : കോട്ടയം മുനിസിപ്പാലിറ്റി, പള്ളിക്കത്തോട്, വാഴൂർ, ഈരാട്ടുപേട്ട, തലയാഴം, പനച്ചിക്കാട്.

ആലപ്പുഴ : കഞ്ഞിക്കുഴി, ആര്യാട്, വള്ളിക്കുന്നം, മണ്ണഞ്ചേരി, ചെട്ടിക്കാട്, മാരാരിക്കുളം, മുഹമ്മ, ചേർത്തല, തണ്ണീർമുക്കം

എറണാകുളം: തൃപ്പൂണിത്തുറ, കോട്ടപ്പടി, പള്ളുരുത്തി, മട്ടാഞ്ചേരി.

തൃശൂർ: നടത്തറ, ഉല്ലൂക്കര, കുന്ദംകുളം, തൃപ്പൂർ, പുത്തൂർ, വലപ്പാട്, പെരിഞ്ഞനം.

പാലക്കാട് : കിഴക്കഞ്ചേരി, കാവശ്ശേരി, പാലക്കാട് മുനിസിപ്പാലിറ്റി, കല്ലടിക്കോട്, നെന്മാറ, പുതുശ്ശേരി, മേലാർകോട്, തിരുമിറ്റക്കോട്.

മലപ്പുറം: കാവന്നൂർ, തൃക്കലങ്ങോട്, തൃപ്പനച്ചി, ചോക്കാട്, കാളികാവ്, കീഴുപറമ്പ്, അങ്ങാടിപ്പുറം, താനൂർ, തവനൂർ.

കോഴിക്കോട്:രാമനാട്ടുകര, തലക്കളത്തൂർ, ചേലാന്നൂർ, നന്മണ്ട, കാപ്പൂർ, അത്തോളി, പനങ്ങാട്, കക്കോടി, ചെറുവണ്ണൂർ, കുരുവട്ടൂർ, ഫറോക്ക്, താമരശ്ശേരി, കൂരാചുണ്ട്.

വയനാട് : തൊണ്ടർനാട്, പെരിയ, പനമരം, പൊരിന്നന്നൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി.

കണ്ണൂർ :മലപ്പട്ടം, മട്ടന്നൂർ, തിരുവേലി, ഇരിക്കൂർ, പാപ്പിനിശേരി, കൂടാളി, മയ്യിൽ, കുറ്റ്യാട്ടൂർ, എരുവേശ്ശി, പെരിങ്ങോം.

കാസർകോട്: വെസ്‌റ്റലേരി, ബലാൽ, കൊടുവള്ളൂർ, കിട്ടിക്കോൽ, മാത്തൂർ, ബേലമ്പാടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button