
ശ്രീനഗര്‍ : കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയില്‍ പൂഞ്ച് ജില്ലയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ പാക് അതിര്‍ത്തി സേനയാണ്(ബാറ്റ്)ആക്രമണം നടത്തിയത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു തീവ്രവാദിയെ വധിക്കുകയും ഒരാളെ പരിക്കുകളോടെ പിടികൂടുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Post Your Comments