Latest NewsKeralaNews

ക്ലിഫ് ഹൗസിനു പിന്നിൽ മാലിന്യ കൂമ്പാരം: പരാതിയെ തുടർന്ന് വൃത്തിയാക്കി നഗര സഭ

തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ച വ്യാധികളും സംസ്ഥാനയൊന്നാകെ പടർന്നു പിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു പിന്നിൽ പോലും മാലിന്യ കൂമ്പാരം. ഇത് ഒരു ചാനൽ പുറത്തു വിട്ടതോടെ നഗരസഭാ ശുചീകരണപ്രവർത്തനവുമായി രംഗത്തെത്തി.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നില്‍ മാലിന്യം തള്ളുമ്പോളും നഗര സഭ ഒന്നും ചെയ്തിരുന്നില്ലെന്ന പരാതിയുണ്ട്. മന്ത്രി മന്ദിര പരിസരങ്ങളില്‍ മാത്രമാണ് കൊതുകു നിർമ്മാർജ്ജനത്തിനുള്ള ഫോഗിങ് നടത്തുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button