
കശ്മീര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപോറിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായും സൈനീക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments