തിരുവനന്തപുരം ; ജിഷ്ണു കേസ് സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. കേസ്സിൽ സിബിഐ അന്വേഷണം വേണമെന്നാണ് സർക്കാരിന്റെയും ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post Your Comments