മഹാരാഷ്ട്ര: കേരളത്തില്‍ ബീഫ് വിവാദമാണ് വലിയ കാര്യമായി ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബീഫല്ല കോലപാതക രാഷ്ട്രീയമാണ് കേരളത്തില്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് അടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ അയച്ച കത്തിന്റെ മറുപടി ആയിട്ടായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം. ബീഫ് വിവാദം ചര്‍ച്ച ചെയ്യുന്നതിന് പകരം കേരളത്തില്‍ ദിനംപ്രതി നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകവും, അക്രമവുമാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ കശാപ്പാണെന്നും, 17 കൊലപാതകങ്ങളാണ് അടുത്തിടെ കേരളത്തില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments