Latest NewsTechnology

ഈ ഗെയിം ഫോണിലുണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക

നിങ്ങളുടെ ഫോണിൽ ഗൂഗിൾ പ്ലെയ്സ്റ്റോർ വഴി കളർബ്ലോക്ക് എന്ന ആപ് ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക. ഈ ഗെയിം അപ് വഴി ആൻഡ്രോയിഡ് ഫോണുകളിൽ ഒരു മാൽവെയർ എത്തുന്നു ഇത് അപകടകരമായ നിരവധി ആപുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയുന്നു എന്ന് സ്മാർട്ഫോൺ ഉപഭോക്താക്കൾക്ക് കാസ്‌പെറസ്‌കി ലാബ് മുന്നറിയിപ്പ് തരുന്നു.

ഗെയിമിന്റെ നിരവധി പതിപ്പുകൾ ലഭ്യമായതിനാൽ ഈ മാൽവെയർ നീക്കം ചെയാനുള്ള കഠിന ശ്രമത്തിലാണ് പ്ലേസ്റ്റോർ

shortlink

Related Articles

Post Your Comments

Related Articles


Back to top button