
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായിയെ പോലീസ് പിടികൂടി. ഡല്‍ഹിയിലെ ഒരു കേന്ദ്രത്തില്‍നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുനൈദ് ചൗധരി എന്നാണ് ഇയാളുടെ പേര്.
ഷക്കീലിന്റെ ഡല്‍ഹിയിലുള്ള ഇടപാടുകള്‍ നോക്കിയിരുന്നത് ഇയാളായിരുന്നുവെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
Post Your Comments