CinemaMollywoodMovie SongsEntertainment

സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു

യുവ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്ന് ബേസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു പൊതു പ്രവര്‍ത്തകയെയാണ് കല്യാണം കഴിക്കുന്നതെന്നു മാത്രമാണ് ബേസില്‍ പറഞ്ഞിട്ടുള്ളത്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗോദയില്‍ നായകന്‍ ടോവിനോ ആയിരുന്നു. ഗുസ്തിയുടെ കഥ പറയുന്ന ഈ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button