ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വർധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം പോലുള്ള മാനസികാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവ് തണുത്ത നാരങ്ങയ്ക്കുണ്ട് എന്ന് പറയപ്പെടുന്നുണ്ട്.
ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൃത്യമാക്കാനും തണുപ്പിച്ച നാരങ്ങ ഉത്തമമാണെന്ന് പറയപ്പെടുന്നു. നാഡീ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും തണുപ്പിച്ച നാരങ്ങ ഉപയോഗിക്കാം. ഇത് ശരീരത്തിനകത്തും മറ്റും വളരുന്ന അപകടകരമായ വിരകളെ നശിപ്പിക്കാനും തണുത്ത നാരങ്ങയ്ക്ക് കഴിവുണ്ട്.
Post Your Comments