Latest NewsNewsIndia

അമർനാഥ് യാത്ര ഇനി നിബന്ധനകളോടെ മാത്രം

ശ്രീനഗർ: അമർനാഥ് യാത്ര ഇനി നിബന്ധനകളോടെ മാത്രം. ഈ വർഷം മുതൽ ജമ്മു കശ്മീരിലെ അമർനാഥിലേക്കുള്ള തീർത്ഥയാത്രയ്ക്ക് മെഡിക്കൽ ഫിറ്റ്നസ്സും, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നിർബന്ധമാക്കി.

ചൊവാഴ്ച ശ്രീ അമർനാഥ്ജി ക്ഷേത്രബോർഡ് പുറത്തിറക്കിയ നിർദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കശ്മീരിലെ പഹല്ഗാം ജില്ലയിലാണ് അമർനാഥ് സ്ഥിതി ചെയ്യുന്നത്.

shortlink

Post Your Comments


Back to top button