KeralaLatest News

വിവാഹത്തിന്റെ ഫോട്ടോസും മറ്റും ഉണ്ട്: ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന് ഷഫിന്‍ ജഹാന്‍

കൊല്ലം: ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന് പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണമെന്ന് ഷഫിന്‍ ജഹാന്‍. ഹാദിയ എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് യുവാവ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കുന്നു.

ഹാദിയയ്ക്കും ഷാഫിനും തങ്ങള്‍ തീവ്രവാദികളല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. അതിനിടെ ഹോസ്റ്റല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഹാദിയ അച്ഛനുമായി നടത്തിയ ഫോണ്‍ സംഭാഷണം എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ് പ്രചരിക്കുകയുണ്ടായി.

ഇതിന്റെയൊക്കെ പുറകിലുള്ള സത്യാവസ്ഥ ഷഫിന്‍ ജഹാന്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button