പ്രണയം നിരോധിച്ചു. ചൈനയിലെ ക്വിങ്ദാവോ ബിൻഹായ് ( qingdao binhai) എന്ന സർവ്വകലാശാലയിലാണ് പ്രണയം നിരോധിച്ച് കൊണ്ട് ഒരു വിചിത്ര ഉത്തരവ് അധികൃതർ പുറത്തിറക്കിയത്. പൊതു സഥലങ്ങളിൽ ആൺകുട്ടിയും,പെൺകുട്ടിയും പ്രണയം പ്രകടിപ്പിക്കരുതെന്നാണ് ഉത്തരവ്.
പരസ്പരം കൈകോർത്ത് നടക്കരുത്, ഹെഡ്‍ഫോൺ പങ്കുവെയ്ക്കാൻ പാടില്ല തുടങ്ങിയവയൊക്കെയാണ് ഉത്തരവിലുള്ളത്. സുഹൃത്തുക്കളുടെ ബാഗ് എടുക്കാൻ പോലും അധികൃതർ അനുവദിക്കാറില്ലെന്ന് ഇവിടത്തെ വിദ്യാർത്ഥികൾ പറയുന്നു.
Post Your Comments