Latest NewsKeralaNews

സി പി എം എം എല്‍ എ അരുണന് പരസ്യശാസന

തൃശ്ശൂര്‍ : ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത സി പി എം എം എല്‍ എ അരുണന് പരസ്യശാസന. തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന്‍റെത്. അരുണനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് വിലയിരുത്തല്‍.

എന്നാല്‍ സംഭവത്തില്‍ അരുണന്‍റെ വിശദീകരണം തൃപ്തികരമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ . ഇനി ജാഗ്രത പാലിക്കണമെന്ന് അരുണന് പാർട്ടി നിർദ്ദേശം നല്‍കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button