Latest NewsIndiaNews

ഡൽഹി സർക്കാരിന്റെ മരുന്ന് അഴിമതി : ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി:സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഡൽഹി സർക്കാരിനെതിരെ അന്വേഷണം ആരംഭിച്ചു. അഴിമതി വിരുദ്ധ ബ്യുറോയാണ് അന്വേഷണം നടത്തുന്നത്.വിവിധ കേന്ദ്രങ്ങളില്‍ ഇപ്പോൾ എസിബി പരിശോധന നടത്തുകയാണ്.ആരോഗ്യ മന്ത്രിക്കും കെജ്രിവാളിനുമെതിരെ എം.എല്‍.എ കപില്‍ മിശ്ര നല്‍കിയ പരാതിയിലാണ് അന്വേഷണം.

അരവിന്ദ് കെജരിവാള്‍ രണ്ടു കോടി കോഴവാങ്ങിയെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ കെജരിവാളിന്‍റെ വസതിയിലെത്തിയായിരുന്നു പണം കൈമാറിയത്. താന്‍ ഇത് കണ്ടുവെന്നായിരുന്നു മിശ്രയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button