Latest NewsCinemaKollywood

വി​ശാ​ലും വ​ര​ല​ക്ഷ്മി​യും ഒന്നിക്കുന്നു!!

കോളിവുഡില്‍ നിറഞ്ഞു നിന്ന ഒരു പ്രണയമായിരുന്നു വി​ശാ​ലിന്റെയും വ​ര​ലക്ഷ്മിയുടെയും. എന്നാല്‍ ഇരുവരും വളരെപെട്ടന്ന് തന്നെ വേര്‍പിരിഞ്ഞു. ​ പ്ര​ണ​യ​വും പ്ര​ണ​യ​പ​രാ​ജ​യ​വു​മൊ​ക്കെ​യായി വാർ​ത്ത​ക​ളിൽ നി​റ​ഞ്ഞു നി​ന്ന ഇരുവരും വീണ്ടും ഒന്നിക്കുന്നതായി സൂചന. ലിം​ഗു​സ്വാ​മി​ സംവിധാനം ചെയ്യുന്ന സ​ണ്ടൈ​ക്കോ​ഴി 2 എന്ന ചി​ത്ര​ത്തി​ലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാൻ ഇ​രു​വ​രും സ​മ്മ​തി​ച്ച​താ​യാ​ണ് കോ​ളി​വു​ഡിൽ നി​ന്നു​ള്ള റി​പ്പോർ​ട്ട്.

പി​ണ​ക്ക​മെ​ന്ന​ത് ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​ഷ​യ​മാ​ണെ​ന്നും അ​ത് തൊ​ഴി​ലി​നെ ബാ​ധി​ക്ക​രു​തെ​ന്ന് നിർ​ബ​ന്ധ​മു​ണ്ടെ​ന്നും ഇ​രു​താ​ര​ങ്ങ​ളും അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോർ​ട്ടു​കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button