KeralaLatest News

ബൈക്ക് അപകടത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം  ; ബൈക്ക് അപകടത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. പൊന്നാനിയിൽ ലോറി ബൈക്കിലിടിച്ച് വെളിയങ്കോട് സ്വദേശി താ ഹിറിന്റ മകൾ സെൻസിയയാണ് മരിച്ചത്, പരിക്കേറ്റ താ ഹിറിനെയും ഭാര്യ നസീമിയയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shortlink

Post Your Comments


Back to top button