Latest NewsKerala

പൊലീ​സി​ലെ ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ച്‌ ടി.​പി.​സെ​ന്‍​കു​മാ​ര്‍

 

തി​രു​വ​ന​ന്ത​പു​രം : പൊ​ലീ​സി​ലെ ഇ​ന്റേണ​ൽ വി​ജി​ല​ൻ​സ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ച് ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​ന്റെ ഉ​ത്ത​ര​വ്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളും അഴിമതികളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​ന്റേണൽ വി​ജി​ല​ൻ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

2009-ൽ ​ആ​രം​ഭി​ച്ചെ​ങ്കി​ലും ഏ​റെ​ക്കാ​ല​മാ​യി സെ​ൽ നി​ർ​ജീ​വ​മാ​യി​രു​ന്നു. എ​ഡി​ജി​പി നി​തി​ൻ അ​ഗ​ർ​വാ​ളി​നാ​ണ് ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​കു​പ്പും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button