KeralaNews

മലയാളികളുടെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി പിണറായി വിജയൻ

തിരുവനന്തപുരം: മലയാളികളിൽ ഭൂരിഭാഗവും കഴിക്കുന്നത് മാട്ടിറച്ചിയാണെന്നും, അതാണ് അവരുടെ ആരോഗ്യരഹസ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പശു മാതാവാണെന്ന് പറയുന്നവരിൽ എത്രപേർ സ്വന്തമായി പശുവിനെ വളർത്തുണ്ട് . കശാപ്പ് നിരോധന ഉത്തരവ് കേരളത്തിൽ നടപ്പാകില്ലെന്നും കന്നുകാലികളെ കൊല്ലരുതെന്ന് പറഞ്ഞാൽ ഹെൽമറ്റ് വെച്ച് നടക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button