
ജക്കാർത്ത ; ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം. ഇന്തോനേഷ്യൻ ദ്വീപായ സുലാവേസിയിൽ തിങ്കളാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പാലു നഗരത്തിനു 130 കിലോമീറ്റർ തെക്കുകിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
Post Your Comments