കൊച്ചി: രൂപയുടെ മൂല്യം ഉയർന്നു. വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേട്ടം. വെള്ളിയാഴ്ച 17 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 64.45 എന്ന നിലയിലാണ് ഡോളർ വ്യാപാരം അവസാനിപ്പിച്ചത്.
അതായത് ഒരു ഡോളറിനു 64.45 രൂപ. ഓഹരി വിപണി മുന്നേറിയതും ഇന്ത്യയിലേക്ക് കൂടുതൽ വിദേശനാണ്യം എത്തിയതുമാണ് രൂപയ്ക്ക് കരുത്തായത്.
Post Your Comments