Latest NewsIndiaNews

പാക് സ്വദേശി വീണ്ടും അറസ്റ്റിൽ; പിടികൂടിയത് ഹരിയാനയിൽ നിന്ന്

ചണ്ടീഗഢ്: ഇന്ത്യൻ തിരിച്ചറിയൽ രേഖകളുമായി ഹരിയാനയിൽ കഴിഞ്ഞിരുന്ന പാകിസ്ഥാൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജജ്ജാർ ജില്ലയിൽ ഇസ്പോൺ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ സന്നദ്ധ സേവകനായിട്ടാണ് ഇയാൾ കഴിഞ്ഞിരുന്നത്.

പാക് പാസ്പോർട്ട്, 33 ദിവസത്തെ കാലാവധിയുള്ള ഇന്ത്യൻ വിസ, ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി. 2016 ൽ വിസയുടെ കാലാവധി കഴിഞ്ഞതാണ്. ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, എന്നീ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളാണ് കണ്ടെടുത്തത്. രസരാജ് എന്നാണ് ഇയാൾ തിരിച്ചറിയൽ രേഖകളിൽ നൽകിയിട്ടുള്ള പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button