Latest NewsKeralaNews

സംസ്ഥാനത്തെ കുടിയന്മാര്‍ക്ക് ഒരു ദുഃഖവാര്‍ത്ത

തിരുവനന്തപുരം•ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും. അന്തിമ തീരുമാനം നാളെയുണ്ടാകും. ബിവറേജസ് കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. വെയര്‍ഹൗസുകളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം മാത്രം 100 കോടി രൂപയുടെ നഷ്ടമാണ് ബിവറേജസ് കോര്‍പ്പറേഷന് ഉണ്ടായത്. ബെവ്കോയുടെ ലാഭവിഹിതം 24 ശതമാനത്തില്‍ നിന്ന് 29 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button