Latest NewsNewsIndia

പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ

വാഗാ: പാക് പാസ്പോർട്ടുള്ള  യുവാവ് പിടിയിൽ. വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തിയൊന്നുകാരൻ അബ്ദുല്ല ഷാഹ്യെ ആണ് ബി.എസ്.എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് പാക് പാസ്പോർട്ട് കണ്ടെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button