KeralaLatest NewsNews

കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു പറഞ്ഞ് തുള്ളുന്നത് അപഹാസ്യം: കെ സുരേന്ദ്രന്‍

 

തിരുവനന്തപുരം:പീഡിപ്പിക്കാൻ ശ്രമിച്ച കപട സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച് തക്കശിക്ഷ നൽകിയ പെൺകുട്ടി പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നു ബിജെപി സെക്രട്ടറി കെ സുരേന്ദ്രൻ.സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുമ്പോള്‍ പരമ പുച്ഛമാണ് നാട്ടുകാര്‍ക്കുണ്ടാവുക എന്നും കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിറ്റ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അറിയുന്നതു വിഡ്ഡികള്‍ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യംആണെന്നും പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button