Latest NewsKerala

തീയേറ്ററുകളിൽനിന്ന് സിനിമകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. തീയേറ്റര്‍ വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സിനിമകള്‍ പിന്‍വലിക്കാന്‍ കാരണം. വിതരണക്കാരും നിര്‍മ്മാതാക്കളും മള്‍ട്ടി പ്ലക്‌സുകള്‍ക്ക് സിനിമകള്‍ നല്‍കുന്നില്ല. മികച്ച രീതിയില്‍ ഓടിക്കൊണ്ടിരുന്ന ബാഹുബലിയും പിന്‍വലിച്ചിട്ടുണ്ട്. പുതിയ മലയാള സിനിമകളും പ്രദര്‍ശിപ്പിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button