മെക്സിക്കോ: പടിഞ്ഞാറന്‍ മെക്സിക്കന്‍ സംസ്ഥാനമായ മിച്ചോകാനില് ടെലിവിഷന്‍ സ്റ്റേഷന് ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരം ആയുധധാരികളായ ഏഴംഗ സംഘമാണ് പാര്‍ഡോയെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം മൊഴിനല്‍കി.
2006 മുതല്‍ മെക്സിക്കോയില്‍ ആറു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അത്രത്തോളം മാധ്യമപ്രവര്‍ത്തകരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ചാനല്‍ 6 ടിവിയുടെ ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ സല്വഡോര് അഡാമേ പാര്ഡോയെയാണ് കാണാതായത്.
Post Your Comments