തിരുവനന്തപുരം : ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടികള്‍ മുറിച്ചു. ഗംഗ ശ്വാശ്വത ഹരി എന്നയാളുടെ ജനനേന്ദ്രിയമാണ് മുറിച്ചത് .
കൊല്ലം ആശ്രമത്തിലെ അന്തേവാസിയാണ് ഇയാള്‍. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.
Post Your Comments