KeralaLatest News

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ പയ്യന്നൂരിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട്  സന്ദർശിക്കും

ബിനിൽ കണ്ണൂർ

കണ്ണൂർ : കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ ഉച്ചയ്ക്ക് മുൻപ്, പയ്യന്നൂരിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിക്കും , ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹം നാളെ കണ്ണൂരിൽ എത്തുക. കണ്ണൂരിൽ സിപിഎം നടത്തുന്ന സംഘർഷത്തെക്കുറിച്ചുള്ള റിപ്പോർട്ട് അദ്ദേഹം അമിത്ഷായെ ധരിപ്പിക്കും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനോടൊപ്പം മറ്റ് സംസ്ഥാന – ജില്ലാ നേതാക്കളും കേന്ദ്രമന്ത്രിയെ അനുഗമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button