കണ്ണൂര്‍: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജി എംഎല്‍എ. കഴുത കാമം തീര്‍ക്കാന്‍ കുമ്മനം..കുമ്മനം എന്ന് ഓരിയിട്ടിട്ട് കാര്യമില്ലെന്ന് പിണറായിയോട് കെഎം ഷാജി പറയുന്നു. ഇതൊരു നാട്ടുരാജ്യമല്ലെന്നും താന്‍ മഹാ രാജാവല്ലെന്നും കെഎം ഷാജി പറയുന്നു.
കണ്ണുരുട്ടിനോക്കിയാല്‍ ആര്‍ത്ത് കരയുന്ന യുവജന നേതാക്കളുടെ കൂട്ടത്തില്‍ എല്ലാവരും പെടില്ലെന്നും പഠിപ്പിച്ചു കൊടുക്കൂ..എന്നാണ് ഷാജിയുടെ പരിഹാസം. കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണെന്ന് മുനീര്സാഹിബിന്റെയും രമേശേട്ടന്റെയും ചോദ്യത്തിന് ആദ്യം നിങ്ങള്‍ ഉത്തരം പറയൂ എന്നാണ് ഷാജി ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
Post Your Comments