Latest NewsKeralaNews

സെന്‍കുമാര്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു . നിയമനം കിട്ടിയ സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതി അലക്ഷ്യ ഹര്‍ജി പിന്‍വലിച്ചത്.
 
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിച്ച സാഹചര്യത്തില്‍ കോടതി അലക്ഷ്യ ഹര്‍ജിയിന്മേലുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button