Funny & Weird

ഇരട്ടസഹോദരങ്ങളുടെ ‘കാര്‍സവാരി’ പൊലീസ് പിടികൂടിയപ്പോള്‍; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു വീഡിയോ

മതിയായ രേഖകള്‍ ഇല്ലാതെ വാഹനവുമായി റോഡില്‍ ഇറങ്ങിയ ഇരട്ടസഹോദരന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ന്യൂയോർക്കിലാണ് സംഭവം. ഈ കുട്ടിക്കുറുമ്പന്മാർക്ക് വെറും 2 വയസ് പ്രായമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button