KeralaLatest News

പോലീസ് സേനയോട് സെന്‍കുമാറിന്റെ നിര്‍ദ്ദേശം ഇങ്ങനെ

തിരുവനന്തപുരം : ഡി.ജി.പിയായി വീണ്ടും ചുമതലയേറ്റ ശേഷം സഹപ്രവര്‍ത്തകര്‍ക്കുള്ള ആദ്യ നിര്‍ദ്ദേശവുമായി ടി.പി.സെന്‍കുമാര്‍. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി കൃത്യമായ മറുപടി നല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പൊലീസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷ പരാതിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാറുമായി തര്‍ക്കത്തിനില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button