ഹൈദരാബാദ്: 1.85 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 13 പേര് അറസ്റ്റില്‍. ഏജന്റുമാര്‍ വഴി പിന്‍വലിച്ച നോട്ടുകള്‍ കൈമാറി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിറ്റി പോലീസാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരുടെ രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments