Latest NewsNewsInternationalTechnology

രണ്ടരക്കോടിയിലധികം ഫോളോവേഴ്‌സ്‌ ഉണ്ടായിരുന്ന ട്വിറ്റർ അക്കൗണ്ട് ഒരു സൂപ്പർ താരം മായ്ച്ചു കളഞ്ഞു

ലോസാഞ്ചലസ്: രണ്ടരക്കോടിയിലധികം ഫോളോവേഴ്‌സ്‌ ഉണ്ടായിരുന്ന ട്വിറ്റർ അക്കൗണ്ട് ഒരു സൂപ്പർ താരം മായ്ച്ചു കളഞ്ഞു. തലങ്ങും വിലങ്ങും ട്വീറ്റുകളയച്ചു കൊണ്ടിരുന്ന റോപ് സംഗീതലോകത്തെ സൂപ്പർ താരം കന്യെ വെസ്റ്റാണ് ഒരു സുപ്രഭാതത്തിൽ അക്കൗണ്ട് മായ്ച്ചു കളഞ്ഞത്. ഈ സൂപ്പർ താരം ട്വിറ്റർ മാത്രമല്ല ഇൻസ്റ്റഗ്രാമും നിർത്തി. പക്ഷെ എന്തിനാണെന്ന് കാര്യം ദുരൂഹമാണ്.

അടുത്തിടെയായി വെസ്റ്റിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതായി ഭാര്യയും റിയാലിറ്റി സൂപ്പർതാരവുമായ കിം കർദാഷിയാൻ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button