
ന്യൂഡൽഹി: ബിജെപിയെ പിന്തുണച്ച മുനിസിപ്പൽ പ്രദേശങ്ങളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികാരം ചെയ്യുകയാണെന്ന് റിപ്പോർട്ട്. ചില സ്ഥലങ്ങളിൽ വെള്ളവും വൈദ്യുതിയും അരവിന്ദ് കേജ്‌രിവാൾ തടസപ്പെടുത്തിയതായി ബിജെപി വക്താവ് തജീന്ദർ പാൽ ബാഗാ വ്യക്തമാക്കി.
കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം നമ്മൾ തമ്മിലാണ്, ജനങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
Post Your Comments