മിയാമി•25 ഡോളറിനും (ഏകദേശം 1606 ഇന്ത്യന്‍ രൂപ ) ചിക്കന്‍ നഗ്ഗെറ്റ്സിനും വേണ്ടി വേശ്യാവൃത്തി യുവതിയെ അധികൃതര്‍ പിടികൂടി. 22 കാരിയായ അലക്സ് ദിരീനോ എന്ന യുവതിയാണ് പിടിയിലായതെന്ന് മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
വേശ്യാവൃത്തി, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് യുവതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മനാറ്റി കൌണ്ടി ജയിലേക്ക് മാറ്റി.
ഒരാഴ്ച മുന്‍പാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയെത്തിയ ഡിറ്റക്റ്റീവ് യുവതിയോട് ഓറല്‍ സെക്സ് ആവശ്യപ്പെടുകയും യുവതി 25 ഡോളറിന് അത് സമ്മതിക്കുകയും ചെയ്തു. പിന്നീട് ഇതില്‍ നിന്നും പിന്നോട്ട് പോയ യുവതി ഒടുവില്‍ 25 ഡോളറിനും ചിക്കന്‍ നഗ്ഗെറ്റ്സിനും ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയായിരുന്നു.
Post Your Comments