യു.എ.ഇ: അടുത്ത മാസം മുതൽ യു.എ.യിൽ ഇന്ധന വിലയിൽ മാറ്റം വരുന്നു. യു.എ.ഇ ഊർജ്ജ മന്ത്രാലയമാണ് മെയ് മുതൽ ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.
അൺലെഡഡ് 98 പെട്രോളിന്റെ വില ലിറ്ററിന് 2.01 ദർഹമാകുമ്പോൾ പെട്രോൾ 95 ന്റെ വില ലിറ്ററിന് 1.90 ദർഹമാകും. അതുപോലെ അൺലെഡഡ് 91 പെട്രോളിനു ലിറ്ററിന് 1.83 ദർഹവും ഡീസലിനു 1.97 ദർഹം ആകുമെന്ന് മന്ത്രാലയം അറിയിച്ചു.
Post Your Comments