
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ അടുത്ത ബി ജെ പി അധ്യക്ഷനെ നേതൃത്വം പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംശങ്കര്‍ കത്തേരിയയെ ആര്‍ എസ് എസുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ബി ജെ പി ദേശിയാധ്യക്ഷന്‍ അമിത് ഷായാണ് പേര് നിര്‍ദേശിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കത്തേരിയയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ ഓം മാഥുറിനാണ് അധ്യക്ഷന്റെ താത്കാലിക ചുമതല.
Post Your Comments