തിരുവനന്തപുരം•തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ റെയ്ഡ്. ഗോഡണിൽ നിന്നും 12 ടൺ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ശേഖരം പിടിച്ചെടുത്തു. സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം കോർപ്പറേഷൻ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധിത കോർപ്പറേഷനായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments