Latest NewsKerala

എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ

എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ. തെറ്റായ ആരോപണങ്ങള്‍ക്ക് കാരണമാകുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ആപ് പ്രവര്‍ത്തകരുടെ പിന്തുണമാത്രം മതിയെന്ന് ഗോമതി. പൊമ്പിളൈ ഒരുമൈ ഒറ്റക്ക് സമരം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗോമതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

shortlink

Post Your Comments


Back to top button