ചണ്ഡിഗണ്ഡ് : പഞ്ചാബില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 18 ഐപിഎസ് ഉദ്യോഗസ്ഥരും 11 പിപിഎസ് (പഞ്ചാബ് പോലീസ് സര്‍വീസ്) ഉദ്യോഗസ്ഥരുമാണ് കൂട്ട സ്ഥലമാറ്റത്തിനിരയായത്.
വിജിലന്‍സിന്റേയും മനുഷ്യാവകാളത്തിന്റേയും ചുമതലയുള്ള ഡിജിപി ഹാര്‍ദീപ് ദില്ല്യണ്‍, ഐജിപി ഗുര്‍പ്രീത് കൗര്‍ ദിയോ, ജിതേന്ദ്ര ജെയ്ന്‍ തുടങ്ങിയ 13 ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസുമാരും 3 സീനിയര്‍ സൂപ്രഡന്റെ ഓഫ് പൊലീസ് എന്നിവര്‍ക്കാണ് സ്ഥലമാറ്റം.
Post Your Comments