തിരുവനന്തപുരം: തന്റെ വലിയ ഉത്തരവാദിത്വം എന്തെന്ന് വെളിപ്പെടുത്തി ടി.പി.സെന്‍കുമാര്‍. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി താനാണെന്ന് ടി.പി സെന്‍കുമാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവോടെ അത് നടപ്പായെന്നും ലോക്നാഥ് ബെഹ്റ നീക്കം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.റിവ്യു ഹര്‍ജി പോയാല്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകും. വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സെന്‍കുമാര്‍ പറഞ്ഞു.
Post Your Comments