![sc-on-mani-case](/wp-content/uploads/2017/04/sc-on-mani-case.jpg)
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷനാണ് കേസെടുത്തത്. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന് പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മീഷന് നിര്‍ദ്ദേശം നല്കി. അടിമാലിയിലെ 20 ഏക്കറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മണിയുടെ പ്രസംഗം. പരാമര്‍ശം വൈറലാകുകയും മണിക്കെതിരെ പാര്‍ട്ടി പ്രമുഖര്‍ തന്നെ രംഗത്തുവരികയുമായിരുന്നു.
Post Your Comments