പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം. പാനമ ഗേറ്റ് കേസിനെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്. പാകിസ്ഥാന്‍ സുപ്രീംകോടതിയാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാനമയിലെ സ്ഥാപനം വഴി ഷെരീഫിന്‍റെ മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ലണ്ടനില്‍ സ്വത്ത് വാങ്ങിയെന്നുമാണ് ആരോപണം.
Post Your Comments